Ultimate magazine theme for WordPress.

ഗാസ വെടിനിര്‍ത്തൽ: എത്ര സമയമെടുത്താലും തങ്ങള്‍ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ള തലവൻ

ബെയ്‌റൂട്ട് : ഞങ്ങള്‍ വെടിനിര്‍ത്തലിനായി യാചിക്കില്ലെന്നും എത്ര സമയമെടുത്താലും ഞങ്ങള്‍ യുദ്ധം തുടരുമെന്നും ലെബനീസ് സംഘടനയുടെ പുതിയ തലവന്‍ നയീം കാസെം. മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ അജ്ഞാതമായ സ്ഥലത്ത് നിന്ന് കാസെം പറഞ്ഞു

ഇസ്രായേലികള്‍ ആക്രമണം നിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, അനുയോജ്യമെന്ന് ഞങ്ങള്‍ കാണുന്ന വ്യവസ്ഥകള്‍ക്കനുസരിച്ചാണെങ്കില്‍ അത് അംഗീകരിക്കും കാസെം പറഞ്ഞു. ലെബനനിലും ഗാസയിലും വെടിനിര്‍ത്തലിന് അന്താരാഷ്ട്ര മധ്യസ്ഥര്‍ പുതിയ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് കാസെമിന്റെ പ്രസ്താവന.

Sharjah city AG

Comments are closed.