Ultimate magazine theme for WordPress.

ആദ്യമായി സ്വന്തം പള്ളിയിൽ ആരാധന നടത്തി സിഎസ്ഐ ഇടവക

അബുദാബി : 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വന്തം ആസ്ഥാന മന്ദിരത്തിൽ പ്രാർഥന നടത്തി സിഎസ്ഐ ഇടവക വിശ്വാസികൾ.
കഴിഞ്ഞ ആഴ്‌ച തുറന്ന ദേവാലയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം ഇന്നലെ നടന്ന ആദ്യ ആരാധനയിൽ
750ൽ അധികം വിശ്വാസികൾ പങ്കെടുത്തു ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്പ് നേതൃത്വം നൽകി.

Sharjah city AG

Comments are closed.