Ultimate magazine theme for WordPress.

സുവിശേഷ മഹായോഗവും സംഗീതവിരുന്നും

 

 

മലപ്പുറം: പാലുണ്ട ചർച്ച് ഓഫ് ഗോഡ് ഗിൽ ഗിൽ പ്രയർ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഡിസംബർ 1, 2 തീയതികളിൽ നടക്കും. വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ ചർച്ച് ഓഫ് ഗോഡ് നാഷണൽ ചെയർമാനും കേരള സ്റ്റേറ്റ് ഓവർസീയറുമായ പാസ്റ്റർ സി.സി. തോമസ്, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. ഡിസംബർ മൂന്നിന് ഞായറാഴ്ച നിലമ്പൂർ സെന്ററിൻ്റെ സംയുക്ത ആരാധനയും നടക്കും. സംഗീത ശുശ്രൂഷയ്ക്ക് പോൾസൺ കണ്ണൂരും ടീമും നേതൃത്വം നൽകും.

Leave A Reply

Your email address will not be published.