Ultimate magazine theme for WordPress.

പ്രകാശനം ചെയ്തു

 

 

തിരുവല്ല: ഡോ. ജോസ് പാറക്കടവിൽ രചിച്ച് തിരുവല്ല സിഎസ്എസ് പ്രസിദ്ധികരിച്ച “സഭ സമൂഹം സ്വാതന്ത്ര്യം” എന്ന പുസ്‌തകം ഡോ. മാത്യു കോശി പുന്നക്കാടിനു നൽകികൊണ്ട് ഷെവലിയാർ ബേബി എം വർഗീസ് പ്രകാശനം നിർവഹിച്ചു.ഡോ. മാത്യൂസ് മാർ മക്കാറിയോസ് തിരുമേനി സമ്മേളനത്തിൽ പങ്കെടുത്തു

Sharjah city AG

Comments are closed.