തുർക്കി-സിറിയ ഭൂകമ്പം : ദുരിതബാധിതർക്ക് സഹായവുമായി ഫ്രാൻസിസ് മാർ പാപ്പാ
വത്തിക്കാൻ: തുർക്കി- സിറി ഭുകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായ ഹസ്തവുമായി മാർപാപ്പ കൂടാതെ , ഇറ്റാലിയൻ സർക്കാരിനും എൻജിഒകൾക്കും ഒപ്പം ചേരുന്നു. തുർക്കിയിലും സിറിയയിലും പാർപ്പിടമില്ലാത്ത ആളുകൾക്ക് ഫ്രാൻസിസ് മാർപാപ്പ 10,000 തെർമൽ ഷർട്ടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ തുക സംഭാവന ചെയ്തു. രാജ്യത്തിന്റെ അപ്പസ്തോലിക് നൂൺഷിയേച്ചർ വഴിയും മാർപാപ്പ സിറിയയിലേക്ക് സാമ്പത്തിക സഹായങ്ങൾ അയച്ചിട്ടുണ്ടെന്ന് വത്തിക്കാൻ അൽമോനർ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി വെളിപ്പെടുത്തി.തുർക്കിയിലെ തുറമുഖ നഗരമായ ഇസ്കെൻഡറൂണിലേക്കാണ് സഹായങ്ങൾ എത്തുക.

Thanks for sharing. I read many of your blog posts, cool, your blog is very good.