കൊച്ചി നേവൽ എയർപോർട്ടിൽ നിന്നും പരിശീലനപറക്കലിൻ്റെ ഭാഗമായി പറന്നുയർന്ന ഗ്ലെെഡർവിമാനം രാവിലെ തോപ്പുംപടി ബി.ഒ.ടി പാലത്തിൻ്റെ കിഴക്കേ ഇറക്കിനു സമീപം ദേശീയപാതയിൽ RTOഡ്രെെവിങ്ങ് ടെസ്റ്റ്ഗ്രൗണ്ടിനു മുൻവശം തകർന്നു വീണ് രണ്ട് എയർഫോഴ്സ് ഉദ്വോഗസ്ഥർ മരണമടഞ്ഞു ആദരാജ്ഞലികൾ