കർർത്താവിൽ നിദ്ര പ്രാപിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് സാങ്കി പീറ്ററിന്റെ (46) സംസ്‌കാര ശുശ്രൂഷകൾ വ്യാഴാഴ്ച (സെപ്റ്റംബർ 10) രാവിലെ 9 മണിക്ക് ആഞ്ഞിലിത്താനം ഐ.പി.സി. പെനിയേൽ ചർച്ചിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് സഭാ സെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യും.
പരേതന്റെ ഭൗതിക ശരീരം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവല്ല വളഞ്ഞവട്ടത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
**സഹോദരങ്ങൾ:** നീനോ ജോസഫ് സൈമൺ, മേഴ്‌സി എബിൻ.

Comments are closed.