News ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു By Vincy Thomas On Dec 30, 2022 0 424 Share ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു 88 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. 0 424 Share FacebookTwitterGoogle+ReddItWhatsAppPinterestEmail