Ultimate magazine theme for WordPress.

ഉപവാസ പ്രാർഥന

കൊട്ടാരക്കര : എജി കൊട്ടാരക്കര സെക്ഷൻ പ്രയർപാർട്ട്‌നേഴ്സ്ന്റെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഈ മാസം നവംബർ 20 മുതൽ ഡിസംബർ 10 വരെ നടത്തപ്പെടും. പകൽ യോഗങ്ങൾ സെക്ഷനിലെ ഓരോ സഭകളിലായും രാത്രി യോഗങ്ങൾ സൂമിലും നടക്കും. ഡിസംബർ 10 ന് രാവിലെ 9.30 മുതൽ ചെങ്ങമനാട് എ ജി സഭയിൽ സമാപനയോഗം നടക്കും. പാസ്റ്റർമാരായ ടി.ജെ സാമുവൽ, ഐസക്ക് വി. മാത്യു, പി. ബേബി, കെ.ജെ. മാത്യു, കോശി വൈദ്യൻ, വി ഐ യോഹന്നാൻ, ടി. എസ് സാമുവൽ കുട്ടി, ഷാജി യോഹന്നാൻ തുടങ്ങി മറ്റു ദൈവദാസന്മാരും ശുശ്രുഷകൾക്കു നേതൃത്വം നൽകും .
ZOOM ID– 84611056926
Pass Code –1122

Leave A Reply

Your email address will not be published.