Ultimate magazine theme for WordPress.

ഫിജിയിൽ ഭൂചലനം

സുവ: ഫിജിയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഫിജിയിലെ നാസിനുവിൽ നിന്ന് 399 കിലോമീറ്റർ അകലെ ആണ് പ്രഭവകേന്ദ്രം . പ്രാദേശിക സമയം 12:39 pm നാണു ഭൂചലനം രേഖപ്പെടുത്തിയത് . ഹവായി എമർജൻസി ഏജൻസിയുടെ പസഫിക് സുനാമി വാർണിംഗ് സെന്റർ നൽകുന്ന വിവരം പ്രകാരം സുനാമി മുന്നറിയിപ്പില്ല.

Leave A Reply

Your email address will not be published.