Ultimate magazine theme for WordPress.

കാനഡയിൽ ഫെയ്ത് ക്രിസ്‌ത്യൻ അസംബ്ലി ആനുവൽ കൺവെൻഷൻ

കാനഡ : ഫെയ്ത് ക്രിസ്‌ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ എഡ്മണ്ടനിൽ വാർഷിക
കൺവെൻഷൻ നടക്കും. പാ. ഷാജി എം. പോൾ മുഖ്യ പ്രസംഗകനായിരിക്കും. പാ. മനീഷ് തോമസ് നേതൃത്വം നൽകും.

Sharjah city AG