മല്ലപ്പള്ളി : മല്ലപ്പള്ളി യു.പി.എഫിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18 വൈകിട്ട് 4 ന് മൂശാരിക്കവല ശാരോൺ ഹാളിൽ അനുമോദന സമ്മേളനവും അവാർഡ് വിതരണവും നടക്കും.
പാ. ഐസക്ക് തോമസ് അധ്യക്ഷത വഹിക്കും. പാ. ടി. വി. പോത്തൻ ഉദ്ഘാടനം നിർവഹിക്കും. പ്രകാശ് വി. മാത്യു മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർമാരായ സുരേഷ്കുമാർ, ഗോഡ്ഡൻ സണ്ണി, എം. എ. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും. എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഫുൾ എ+ നേടിയ കുട്ടികളെ മീറ്റിംഗിൽ അനുമോദിക്കും.

Comments are closed.