വാഷിംഗ്‌ടൺ : തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ താൻ ചെയ്യാൻ പോകുന്ന സാമ്പത്തിക പദ്ധതിയെ കുറിച്ച് വ്യക്തമാക്കി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
വൈറ്റ് ഹൗസിലേക്കുള്ള മത്സരങ്ങൾക്കിടയിൽ തൻ്റെ സംസ്ഥാന റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥിരമായ നികുതി വെട്ടിക്കുറയ്ക്കൽ, ഊർജ നയ പരിഷ്‌കരണങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂടെ ഉപഭോക്തൃ വില കുറയ്ക്കുമെന്നും വേതനം വർദ്ധിപ്പിക്കുമെന്നും ട്രംപ് റാലിയിൽ പ്രതിജ്ഞയെടുത്തു.

Comments are closed.