Ultimate magazine theme for WordPress.

എക്സൽ മിനിസ്ട്രീസിന്റെ ‘ALIVE Season 5’ യൂത്ത് ക്യാമ്പ് ഒക്ടോബർ 2 മുതൽ

കുമ്പനാട്: എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘ALIVE – Season 5’ യൂത്ത് ക്യാമ്പ് ഒക്ടോബർ 2 മുതൽ 4 വരെ എക്സൽ ഇന്റർനാഷണൽ ക്യാമ്പസ്, കുമ്പനാട് വച്ച് നടക്കും.

“Alive in Christ, Alive for Purpose” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ വിഷയം. 15 മുതൽ 30 വയസ്സുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

പ്രശസ്തരായ വിവിധ ശുശ്രൂഷകരും യുവജന പ്രവർത്തകരും റിസോഴ്സ് പേഴ്സണുകളായി പങ്കെടുക്കും. പാസ്റ്റർ ജിഫി യോഹന്നാൻ, പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ വർഗീസ് ബേബി, പാസ്റ്റർ അനിൽ പി. എം., പാസ്റ്റർ ഷിബു കെ. ജോൺ, പാസ്റ്റർ ജോബി കെ. സി. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

യുവജനങ്ങളുടെ ആത്മീയ വളർച്ച, ദൈവിക ഉദ്ദേശ്യം തിരിച്ചറിയൽ, ക്രിസ്തുവിൽ ഉറച്ച ജീവിതം നയിക്കൽ എന്നിവ ലക്ഷ്യമാക്കി ആത്മീയ ക്ലാസുകൾ, ആരാധന, സംഗീതം, വിവിധ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും.

എക്സൽ മിനിസ്ട്രീസിന്റെ ‘ALIVE Season 5’ യൂത്ത് ക്യാമ്പ് ഒക്ടോബർ 2 മുതൽ

കുമ്പനാട്: എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘ALIVE – Season 5’ യൂത്ത് ക്യാമ്പ് ഒക്ടോബർ 2 മുതൽ 4 വരെ എക്സൽ ഇന്റർനാഷണൽ ക്യാമ്പസ്, കുമ്പനാട് വച്ച് നടക്കും.

“Alive in Christ, Alive for Purpose” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ വിഷയം. 15 മുതൽ 30 വയസ്സുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

പ്രശസ്തരായ വിവിധ ശുശ്രൂഷകരും യുവജന പ്രവർത്തകരും റിസോഴ്സ് പേഴ്സണുകളായി പങ്കെടുക്കും. പാസ്റ്റർ ജിഫി യോഹന്നാൻ, പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ വർഗീസ് ബേബി, പാസ്റ്റർ അനിൽ പി. എം., പാസ്റ്റർ ഷിബു കെ. ജോൺ, പാസ്റ്റർ ജോബി കെ. സി. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

യുവജനങ്ങളുടെ ആത്മീയ വളർച്ച, ദൈവിക ഉദ്ദേശ്യം തിരിച്ചറിയൽ, ക്രിസ്തുവിൽ ഉറച്ച ജീവിതം നയിക്കൽ എന്നിവ ലക്ഷ്യമാക്കി ആത്മീയ ക്ലാസുകൾ, ആരാധന, സംഗീതം, വിവിധ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. എക്സൽ മ്യൂസിക് ടീമും ക്യാമ്പിൽ ശുശ്രൂഷിക്കും.

രജിസ്ട്രേഷൻ ഫീസ് ₹800 ആണ്. മൂന്നോ അതിലധികമോ പേരുള്ള ഗ്രൂപ്പുകൾക്ക് ഒരാൾക്ക് ₹600 എന്ന നിരക്കിൽ ഗ്രൂപ്പ് ഡിസ്കൗണ്ട് ലഭിക്കും.
ജോ അശോക്, സ്റ്റാൻലി റാന്നി, ബ്ലെസ്സി ബെൻസൺ, ക്രിസ്റ്റി രാജൻ, സ്റ്റെഫിൻ പി രാജേഷ് അടങ്ങിയ
എക്സൽ മ്യൂസിക് ടീമും ക്യാമ്പിൽ ശുശ്രൂഷിക്കും. ബെൻസൺ വർഗീസ് ക്യാമ്പിനു നേതൃത്വം നൽകും.

രജിസ്ട്രേഷൻ ഫീസ് ₹800 ആണ്. മൂന്നോ അതിലധികമോ പേരുള്ള ഗ്രൂപ്പുകൾക്ക് ഒരാൾക്ക് ₹600 എന്ന നിരക്കിൽ ഗ്രൂപ്പ് ഡിസ്കൗണ്ട് ലഭിക്കും.

Sharjah city AG

Comments are closed.