പരുമല: മാന്നാർ റിജോയ്സ് ഫാമിലി ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ പരുമല മാന്നാർ കരുവേലിൽ ബിൽഡിംഗിൽ സെപ്റ്റംബർ 14 ന് ആരംഭിച്ച 21 ദിവസ ഉപവാസ പ്രാർത്ഥന ഒക്ടോബർ 4 ന് സമാപിക്കും.
പാ. ഷാജി എം പോൾ, പാ. ബിജു സി എക്സ് തുടങ്ങിയവർ പ്രസംഗിക്കുന്നു. രാവിലെ 10 30 നും വൈകിട്ട് 6 30നും യോഗങ്ങൾ ആരംഭിക്കും. പാ. പ്രസാദ് വെണ്ണിക്കുളം, പാ. സണ്ണി ആലപ്പുഴ, പാ. രാജൻ മാവേലിക്കര എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 94003 65356, 94475 04823, 9447597111

Comments are closed.