Official Website

സുവിശേഷകർ വാഹനാപകടത്തിൽ മരിച്ചു

0 310

കോഴഞ്ചേരി: ചെങ്ങന്നൂർ ആറന്മുള പുന്നംതോട്ടത്തിനു സമീപം രണ്ടു സുവിശേഷകർ വാഹനം ഇടിച്ചു മരിച്ചു . വൈകുന്നേരം മുന്ന് മണിയോടെയായിരുന്ന അപകടം. പുനലൂർ സ്വദേശിയായ ബേനൻസൺ ഡേവിഡ് , കട്ടപ്പന സ്വദേശി ആയ ജെയിംസ് പ്രസന്നൻ എന്നിവരാണ് അപകടത്തിൽ പെട്ടത് . കാർ ഇടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായും പരാതി ഉണ്ട് .

Comments
Loading...
%d bloggers like this: