നേപ്പാളിൽ ഭൂചലനം ആറ് മരണം

0 241

ന്യൂഡൽഹി:നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും വടക്കുപടിഞ്ഞാറൻ ജില്ലയായ ഡോട്ടിയിൽ ഒന്നിലധികം വീടുകൾ തകരുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. പ്രാദേശിക സമയം ഇന്ന് (20:15 GMT) പുലർച്ചെ 2 മണിയോടെ ആണ് ഭൂചലനം ഉണ്ടത്. ഭൂകമ്പത്തെത്തുടർന്ന് എട്ട് വീടുകൾ തകർന്നു മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദോത്തിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഭോല ഭട്ട അറിയിച്ചു.

Leave A Reply

Your email address will not be published.