ഉത്തരേന്ത്യ കുലുങ്ങി!
ഉത്തരേന്ത്യ കുലുങ്ങി!
ന്യൂഡൽഹി: ഉത്തരഭാരതത്തിൽ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി 10:34ന് ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ആണ് റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ തജാക്കിസ്ഥാൻ ആണ് പ്രഭവകേന്ദ്രം.