ദുബായ് എബനേസർ ഐപിസി ഒരുക്കുന്ന ഫാമിലി വെബിനാർ മെയ്‌ 13ന്

ഡോ. തോംസൺ കെ മാത്യു മുഖ്യ പ്രഭാഷകൻ

0 129

 

ദുബായ് : എബനേസർ ഐപിസിയുടെ ആഭിമുഖ്യത്തിൽ ഫാമിലി വെബിനാർ മെയ്‌ 13 ശനിയാഴ്ച വൈകിട്ട് 7.30 ന് (ഇന്ത്യൻ സമയം 9 മണിക്ക്) നടക്കും. ഡോ. തോംസൺ കെ മാത്യു (യുഎസ്എ) മുഖ്യ പ്രഭാഷണം നടത്തും. \”Healthy Christian, Healthy Family & Healthy Church\’ എന്നതാണ് വിഷയം.

 

ഐപിസി എബനേസർ സീനിയർ ശു ശ്രൂഷകൻ പാസ്റ്റർ കെ വൈ തോമസ് അധ്യക്ഷത വഹിക്കും.

Zoom id : 743 036 6421

Passcode : 777

Leave A Reply

Your email address will not be published.