,ലോക നെറുകയിൽ കെ കെ ഷൈലജ ടീച്ചർ
കെ കെ ഷൈലജ ടീച്ചർ ലോക നേതാക്കൾക്കൊപ്പം
ലോക നെറുകയിൽ ശൈലജ ടീച്ചർ .
കോവിഡ് 19 സാഹചര്യത്തിൽ ലോകത്തെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്തുന്നതിനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്‌ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ തിരഞ്ഞെടുത്ത 50 പേരിൽ ഒന്നാമത് എത്തിയ ബഹു കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ..