നേതാക്കന്മാരെ ആദരിച്ചു
വാർത്ത :-ജെയ്സ് പാണ്ടനാട്
തിരുവനന്തപുരം: ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ സി തോമസ് , സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവരെ ഒയാസിസ് മീഡിയ പ്രതിനിധികൾ വസതിയിൽ എത്തി ആദരിച്ചു.
ഒയാസിസ് മീഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാജു തിരുവല്ല, എക്സിക്യുട്ടീവ് എഡിറ്റർ ജെയ്സ് പാണ്ടനാട്, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ സുധീഷ് എസ് കൊല്ലം, സാം പോത്തൻ തൃക്കൊടിത്താനം, ജെയിൻ ജോസഫ് അടൂർ എന്നിവർ പങ്കെടുത്തു.
