ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേർന്ന് ഫുട്ബോൾ കോച്ച് മാർക്കസ് ഫ്രീമാൻ
ഇന്ത്യാന:നോട്രെ ഡാം സർവകലാശാലയിലെ പുതിയ ഹെഡ് ഫുട്ബോൾ പരിശീലകനായ മാർക്കസ് ഫ്രീമാൻ, ഇന്ത്യാനയിലെ സൗത്ത് ബെൻഡിൽ സഭയിൽ വച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തതായി റിപ്പോർട്ട്.
ഇൻഡ്യാനയിലെ ഗ്രെഞ്ചറിലുള്ള സെന്റ് പയസ് എക്സ് കാത്തലിക് ചർച്ച് ആണ് വാർത്ത പ്രസിദ്ധീകരിച്ചത്.

Comments are closed.