Ultimate magazine theme for WordPress.

ഷാർജ എഡ്യൂക്കേഷണൽ എക്സല്ലൻസ് അവാർഡ്ന് അർഹയായി ക്രിസ്റ്റീന മേരി രാജൻ

ഷാർജ : ഷാർജയിലെ ഏറ്റവും ഉന്നതമായ ഷാർജ എഡ്യൂക്കേഷണൽ എക്സല്ലൻസ് അവാർഡിന് അർഹയായി ക്രിസ്റ്റീന മേരി രാജൻ . GEMS മില്ലേനിയം സ്കൂളിലെ ഗ്രേഡ് 5 സ്റ്റുഡന്റ്‌ ആയ ക്രിസ്റ്റീന, ഈ അവാർഡിന് പരിഗണിക്കപ്പെട്ടത് തന്റെ പഠനത്തിനുള്ള മികവുകൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, സംഗീതം, ചാരിറ്റി, പൊതുവിജ്‍ഞാനം, സാമൂഹിക സമീപനം, ശാസ്ത്ര സാങ്കേതിക മികവ് , ഇന്നോവേഷൻ ആൻഡ് ക്രീയേറ്റിവിറ്റി എന്നിവയിലുള്ള കഴിവുകൾ കൂടി പരിഗണിച്ചാണ്. ആദ്യ റൗണ്ടിന് ശേഷം ഏകദേശം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഷാർജ എഡ്യൂക്കേഷണൽ കൗൺസിലിന്റെ ( ഷാർജ ഗവണ്മെന്റ് അതോറിറ്റി) ഇന്റർവ്യൂയും മറികടന്നാണ് ഈ അവാർഡ് കരസ്ഥമാക്കിയത്. UAE ലെ എല്ലാ സ്കൂളിൽ നിന്നും ഗ്രബ് 5 വിലെ ഒരു മികച്ച വിദ്യാത്ഥിക്കു മാത്രം ലഭിക്കുന്ന അവാർഡ് ആണ് ക്രിസ്റ്റിന കരസ്ഥമാക്കിയത് . ശാലേം ഏ ജി ഷാർജ സഭാംഗമായ രാജൻ സെബാസ്റ്റ്യൻ-റെനി സൂസൻ ദമ്പതികളുടെ മകൾ ആണ് ക്രിസ്റ്റിന മേരി രാജൻ .

Sharjah city AG