Ultimate magazine theme for WordPress.

സെൻട്രൽ നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

അബുജ:നൈജീരിയ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ബെന്യൂ സംസ്ഥാനത്തിലെ ഗുമാ കൗണ്ടിയിലെ ഉമെല്ല എന്ന ക്രിസ്ത്യൻ ഗ്രാമത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ ആറ് ക്രിസ്ത്യാനികളെ ഫുലാനികൾ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ഗുമ ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ മൈക്ക് ഉബ സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.