Official Website

ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രി : പെന്തക്കോസ്ത് ഐക്യ കൺവൻഷൻ പന്തൽ നിർമാണം ആരംഭിച്ചു

0 241

കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ മെയ് 29,30,31 തീയതികളിൽ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം പന്തൽ നിർമാണം ആരംഭിച്ചു. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കൺവെൻഷനിൽ പാസ്റ്റർ വറുഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ അനിൽ കൊടിത്തൊട്ടം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജമെൻസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Comments
Loading...
%d bloggers like this: