Ultimate magazine theme for WordPress.

ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും

ഉദയപൂർ : ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ തീയതികളിൽ ഉദയപൂരിൽ നടക്കുന്നു. “Refiner’s Fire” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസന്മാരായ ജോ തോമസ്, ബാംഗ്ലൂർ, പോൾ മാത്യൂസ് എന്നിവർ വചനം സംസാരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:8107727217

Leave A Reply

Your email address will not be published.