Ultimate magazine theme for WordPress.
Browsing Category

Obituary

ജോർജ് തോമസ് (60) നിത്യതയിൽ

അങ്കമാലി കറുകുറ്റി മാമ്പ്ര തെക്കേപ്പുറത്ത് ശാലോം വീട്ടിൽ ജോർജ് തോമസ് (60) നിത്യതയിൽ ചേർക്കപ്പെട്ടു.

അലക്സ് മാത്യു നിത്യതയിൽ

മെട്രോ സഭാഗം അലക്സ് മാത്യു (53) നിത്യതയിൽ. ഇന്ന് രാവിലെ ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും…

അലക്സ്‌ ജോർജ് അന്തരിച്ചു

പെരുങ്ങള്ളൂർ ഒഴുകുപാറ പണ്ടകശാലയിൽ അലക്സ്‌ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ കുവൈറ്റിൽ പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥയിൽ നിര്യാതനായി.

എലിസബേത് ജോൺസൻ (74) നിത്യതയിൽ

പാസ്റ്റർ കെ സി ജോൺസൺന്റെ സഹധർമിണി എലിസബേത് ജോൺസൻ (74) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ഐപിസി അഞ്ചൽ സഭയുടെ ആഭിമുഖ്യത്തിൽ…