Ultimate magazine theme for WordPress.
Browsing Category

KERALA

ഹൃ​ദ​യാ​ഘാ​തം മൂലം മലയാളി അ​ബൂ​ദാബി​യി​ല്‍ മരണമടഞ്ഞു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും പു​ളി​ങ്കു​ന്നി​ലെ മ​രി​യ ഹെ​റി​റ്റേ​ജ് ഉ​ട​മ​യു​മാ​യ ശ്രീ ജോ​സ​ഫ് കു​ഞ്ഞ് ച​ക്ക​ത്ത​റ തോ​മ​സാണ് (69…

പാസ്റ്റർ തോമസ്കുട്ടി പി എ യുടെ സഹധർമ്മിണി നിത്യതയിൽ ചേർക്കപ്പെട്ടു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ സെൻ്ററിലെ വട്ടമൺ സഭാംഗവും, ഐ പി സി ചെമ്മന്തൂർ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനും വട്ടമൺ…

പാസ്റ്റർ ജീ ജോയി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബൈബിൾ ചാർട്ടുകൾ കേരളത്തിൽ ആദ്യമായി പുറത്തിറക്കിയ ചിത്രകാരന്മാരിൽ പ്രമുഖനായ പാസ്റ്റർ ജീ ജോയി ഫെബ്രുവരി 18 വ്യാഴാഴ്ച്ച നിത്യതയിൽ…

പാസ്റ്റർ കുത്തേറ്റ് മരിച്ചു.

സ്ഥിരം മദ്യപനായ ജോബിൻ തന്റെ ജേഷ്ഠ സഹോദരൻ ജോപ്പനുമായി ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി പാ. അജീഷ് തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട്…