Ultimate magazine theme for WordPress.

മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

കുവൈറ്റ് സിറ്റി : തൃശ്ശൂർ കടുപ്പശ്ശേരി തോമാന മുല്ലക്കര വീട്ടിൽ ശ്രീ പിന്റോ ദേവസ്യയാണ് (35 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 18 വ്യാഴാഴ്ച്ച മരണമടഞ്ഞത്. കുടുംബസമേതം അബ്ബാസിയ്യയിൽ ആയിരുന്നു താമസം. അൽ തിജാരി ബാങ്കിൽ ജോലിക്കാരനായിരുന്നു. മൃതദേഹം ദജീജ് മോർച്ചറിയിൽ. ഭാര്യ: ലിമ പിന്റോ ( നേഴ്സ്, അൽ സബാഹ്‌ മെറ്റേണിറ്റി ആശുപത്രി). രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.