Ultimate magazine theme for WordPress.

മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വ​ത്തി​ക്കാ​നി​ല്‍ വ​ച്ചു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക്ഷ​ണി​ച്ച​ത്.മാ​ര്‍​പാ​പ്പ​യു​മാ​യി സ്‌​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും നി​ല​നി​ര്‍​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് സം​സാ​രിച്ചതായും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. മാ​ര്‍​പാ​പ്പ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.

Leave A Reply

Your email address will not be published.