ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു Oct 26, 2024 തെക്കൻ ലെബനനിലെ ഹസ്തയ മേഖലയിൽ മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന കുടിൽ ശൈലിയിലുള്ള താമസസ്ഥലത്തിന് നേരെ ഇസ്രായേൽ നടത്തിയ…
അനധികൃത കുടിയേറ്റം: അമേരിക്ക ഇന്ത്യൻ പൗരൻമാരെ പ്രത്യേക വിമാനത്തിൽ മടക്കി അയച്ചു Oct 26, 2024 അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ഭാഗമായി അമേരിക്ക അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരൻമാരെ പ്രത്യേക വിമാനത്തിൽ മടക്കി…
ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യ- ചൈന സൈന്യം പിൻമാറ്റം തുടങ്ങി Oct 26, 2024 ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യ- ചൈന സൈന്യം പിൻമാറ്റം തുടങ്ങി.
തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം Oct 26, 2024 തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിക്ക് നാട്ടുകാരുടെ മർദ്ദനം
ടെഹ്റാന് ആക്രമണം: തിരിച്ചടി ആരംഭിച്ച് ഇസ്രായേല്‍ Oct 26, 2024 ഇറാന് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം
ഇവിടെ ജീവിക്കണമെങ്കിൽ ഹിന്ദുവാകണം; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് Oct 26, 2024 വിദ്വേഷ പ്രസംഗവുമായി ബിഹാറിലെ അരാരിയയിൽ നിന്നുള്ള ലോക്സഭാംഗവും ബിജെപി നേതാവുമായ പ്രദീപ്കുമാര്‍ സിങ്
കാലിഫോര്‍ണിയയില്‍ ഭൂചലനം Oct 25, 2024 ഒക്ടോബര്‍ 24 വ്യാഴാഴ്ച കാലിഫോര്‍ണിയയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂചലനം…
വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞ് വിമാനക്കമ്പനികൾ: 85 വിമാനങ്ങള്‍ക്ക് കൂടി സന്ദേശം ലഭിച്ചു Oct 25, 2024 ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ എന്നീ വിമാനക്കമ്പനികളുടെ 85 വിമാനങ്ങള്‍ക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു
തങ്ങളുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നു: ചൈന Oct 24, 2024 തങ്ങളുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നുവെന്ന് ചൈന
അങ്കാറയിൽ ഭീകരാക്രമണം: തിരിച്ചടിച്ച് തുർക്കി Oct 24, 2024 തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കയും ചെയ്തു