ജർമ്മനിയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം: 20 പേർക്ക് പരിക്ക് Dec 19, 2024 ജർമ്മനിയിലെ ബാഡൻവ്യൂർട്ടെംബർഗ് സംസ്ഥാനത്തെ ഹൈൽബ്രോൺ നഗരത്തിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം.
2 കിലോമീറ്റർ അകലെയുള്ള എതിരാളിയെ വരെ ആക്രമിക്കാൻ കഴിയുന്ന ലേസര്‍ നിർമ്മിച്ച് ഉക്രെയ്ന് Dec 19, 2024 ഒരു മൈല്‍ വരെ അകലെയുള്ള വിമാനങ്ങളെ വെടിവെച്ചിടാൻ കഴിയുന്ന ലേസര്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉക്രെയ്ന്.
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 5 മരണം Dec 19, 2024 ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.
മുംബൈ തീരത്ത് ബോട്ട് അപകടം: 13 മരണം Dec 19, 2024 ബുധനാഴ്ച (ഡിസംബർ 18) മുംബൈ തീരത്ത് വിനോദസഞ്ചാരികളുമായെത്തിയ മറ്റൊരു ബോട്ടിൽ അതിവേഗത്തിൽ വന്ന നാവികസേനയുടെ പട്രോളിംഗ് ബോട്ട്…
തീവ്രവാദം അവസാനിപ്പിക്കുന്ന സംഘടനകളെ നിരോധിത പട്ടികയിൽ നിന്ന് നീക്കം ചെയ്യും: റഷ്യ Dec 19, 2024 തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന സംഘടനകളെ നിരോധിത പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ റഷ്യൻ പാർലമെന്റ് അനുമതി.
യു.എ.ഇയിൽ ബസ് അപകടം: 9 മരണം; നിരവധി പേർക്ക് പരിക്ക് Dec 18, 2024 ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഛത്തീസ്ഗഡ്: കുട്ടികളുണ്ടാകാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം Dec 18, 2024 മന്ത്രവാദിയുടെ വാക്കുകേട്ട് കുട്ടികളുണ്ടാകാന്‍ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം.
ചൈനയുടെ മത്സ്യബന്ധന കപ്പല്‍ തട്ടിയെടുത്ത് കടല്‍ക്കൊള്ളക്കാര്‍ : മോചനദ്രവ്യമായി 10 മില്യണ്‍ ഡോളര്‍ Dec 18, 2024 ചൈനയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തു
ഇറക്കുമതി തീരുവ; തങ്ങളുടെ ഉല്പന്നങ്ങള്ക്ക് ചുമത്തുന്ന അതെ നികുതി തന്നെ തിരിച്ചും ചുമത്തും: ട്രംപ് Dec 18, 2024 തങ്ങളുടെ ഉല്പന്നങ്ങള്ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തുമെന്ന് നിയുക്ത അമേരിക്കന്‍…
വിമാനസുരക്ഷാചട്ടം ഭേദഗതി ചെയ്തു: ഇനി വ്യാജ ഭീഷണി സന്ദേശങ്ങൾക്ക് 1 ലക്ഷം രൂപ പിഴ ചുമത്തും Dec 18, 2024 വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയക്കുന്ന വ്യക്തികൾക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം ഒരു ലക്ഷം രൂപ പിഴ ചുമത്തും