Ultimate magazine theme for WordPress.
Browsing Category

secular

ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 96ാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 96ാം സ്ഥാനത്ത്. കഴിഞ്ഞവർഷം 93ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

സുനിത വില്യംസും സഹയാത്രികനും മാർച്ച് പകുതിയോടെ ഭൂമിയിൽ മടങ്ങിയെത്തുമെന്ന് നാസ

മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും മാർച്ച് പകുതിയോടെ ഭൂമിയിൽ…

അന്തരീക്ഷമലിനീകരണം മൂലം അനുദിനം മരണമടയുന്നത് നൂറിലേറെ കുട്ടികളാണെന്ന് യുണിസെഫ്

അന്തരീക്ഷമലിനീകരണം മൂലം അനുദിനം 5 വയസ്സിൽ താഴെ പ്രായമുള്ള നൂറിലേറെ കുട്ടികൾ മരണമടയുന്നുണ്ടെന്ന് യുണിസെഫ്.

ഗാസയിൽ വീണ്ടും നരകം സൃഷ്ടിക്കും: ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

എല്ലാ ബന്ദികളെയും ശനിയാഴ്ച അവസാനിക്കുന്നതിന് മുൻപ് ഹമാസ് വിട്ടയച്ചില്ലെങ്കിൽ വീണ്ടും ഗാസയിൽ നരകം സൃഷ്ടിക്കുമെന്ന് അമേരിക്കൻ…

ഗാസയിലെ പ്രധാന ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറി

ഗാസയിലെ പ്രധാന ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറി. വെടിനിർത്തൽ കരാറിന്റെ ഭാഗമായി വടക്കൻ ഗാസയുടെയും തെക്കൻ ഗാസയുടെയും…

ഇസ്രായേലിന് ഗാസയിൽ ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ഇറാൻ നേതാവ്

ഗാസയിൽ അധിനിവേശം നടത്തിയ ഇസ്രായേലിന് ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.