ലോകജനസംഖ്യയുടെ 99% പേരും മലിന വായുവുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന Feb 13, 2025 ലോകജനസംഖ്യയുടെ ഏകദേശം 99% പേരും ഏതെങ്കിലും ഒരു ഘട്ടത്തിൽ ശുദ്ധമല്ലാത്ത വായുവുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന.
ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 96ാം സ്ഥാനത്ത് Feb 13, 2025 ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 96ാം സ്ഥാനത്ത്. കഴിഞ്ഞവർഷം 93ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
സുനിത വില്യംസും സഹയാത്രികനും മാർച്ച് പകുതിയോടെ ഭൂമിയിൽ മടങ്ങിയെത്തുമെന്ന് നാസ Feb 13, 2025 മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും മാർച്ച് പകുതിയോടെ ഭൂമിയിൽ…
ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം: 2 മരണം Feb 12, 2025 ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ജവാന്മാർ മരിച്ചു.
അന്തരീക്ഷമലിനീകരണം മൂലം അനുദിനം മരണമടയുന്നത് നൂറിലേറെ കുട്ടികളാണെന്ന് യുണിസെഫ് Feb 11, 2025 അന്തരീക്ഷമലിനീകരണം മൂലം അനുദിനം 5 വയസ്സിൽ താഴെ പ്രായമുള്ള നൂറിലേറെ കുട്ടികൾ മരണമടയുന്നുണ്ടെന്ന് യുണിസെഫ്.
ഗാസയിൽ വീണ്ടും നരകം സൃഷ്ടിക്കും: ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ് Feb 11, 2025 എല്ലാ ബന്ദികളെയും ശനിയാഴ്ച അവസാനിക്കുന്നതിന് മുൻപ് ഹമാസ് വിട്ടയച്ചില്ലെങ്കിൽ വീണ്ടും ഗാസയിൽ നരകം സൃഷ്ടിക്കുമെന്ന് അമേരിക്കൻ…
ഗാസ സ്വന്തമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ഡൊണാൾഡ് ട്രംപ് Feb 10, 2025 ഗാസ സ്വന്തമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
ഗാസയിലെ പ്രധാന ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറി Feb 10, 2025 ഗാസയിലെ പ്രധാന ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറി. വെടിനിർത്തൽ കരാറിന്റെ ഭാഗമായി വടക്കൻ ഗാസയുടെയും തെക്കൻ ഗാസയുടെയും…
ഇസ്രായേലിന് ഗാസയിൽ ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ഇറാൻ നേതാവ് Feb 9, 2025 ഗാസയിൽ അധിനിവേശം നടത്തിയ ഇസ്രായേലിന് ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.
സിറിയയിലെ കുട്ടികൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ് Feb 8, 2025 സിറിയയിലെ കുട്ടികൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ്