Ultimate magazine theme for WordPress.
Browsing Category

secular

തങ്ങളുടെ യുദ്ധ ലക്ഷ്യങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

എല്ലാ യുദ്ധ ലക്ഷ്യങ്ങളും നേടുന്നതിൽ നിന്ന് തങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഹൂതികൾ ആക്രമണം അവസാനിപ്പിക്കുന്നതുവരെ തങ്ങളും ആക്രമണം തുടരുമെന്ന് അമേരിക്ക

കപ്പലുകൾക്ക് നേരെയുള്ള യമനിലെ ഹൂതികളുടെ ആക്രമണം അവസാനിപ്പിക്കുന്നതുവരെ തങ്ങളുടെ ആക്രമണം തുടരുമെന്ന് അമേരിക്ക.