Ultimate magazine theme for WordPress.

ഹൂതികൾ ആക്രമണം അവസാനിപ്പിക്കുന്നതുവരെ തങ്ങളും ആക്രമണം തുടരുമെന്ന് അമേരിക്ക

വാഷിംഗ്‌ടൺ : കപ്പലുകൾക്ക് നേരെയുള്ള യമനിലെ ഹൂതികളുടെ ആക്രമണം അവസാനിപ്പിക്കുന്നതുവരെ തങ്ങളുടെ ആക്രമണം തുടരുമെന്ന് അമേരിക്ക. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇറാനുമായി സഖ്യത്തിലേർപ്പെട്ട സംഘം കഴിഞ്ഞ ദിവസം നടന്ന യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇത് കൂടുതൽ രൂക്ഷമാകുമെന്ന് സൂചന നൽകി. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഏറ്റവും വലിയ അമേരിക്കൻ സൈനിക നടപടിയാണ് ഈ വ്യോമാക്രമണം.

Sharjah city AG

Comments are closed.