ഷാർജയിൽ ആളുകൾ താമസിക്കുന്ന 13 നില കെട്ടിടത്തിൽ തീപിടിത്തം Jul 1, 2024 ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ 13 നിലകളുള്ള കെട്ടിടത്തിലെ 11-ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്
ഗാസയിൽ പുതിയ നഗരം നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ Jul 1, 2024 നോർത്ത് ഗാസയിലെ സ്ഡെറോട്ട് സിറ്റിയിൽ റെയിൽവേ സ്റ്റേഷന് സമീപം പുതിയ നഗരം നിർമ്മിക്കാനുള്ള പദ്ധതി ഇസ്രായേൽ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ്…
സംഗീതം കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചു Jun 29, 2024 ദക്ഷിണ കൊറിയന്‍ സംഗീതമായ കെ-പോപ്പ് റാപ്പ് കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്.
സൈനിക പരിശീലനത്തിനിടെ അപകടം; 5 സൈനികര്‍ക്ക് മരണം Jun 29, 2024 സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചു
മരുഭൂമിയില്‍ വഴിതെറ്റിയ യുവാവ് വെള്ളം കിട്ടാതെ മരിച്ചു Jun 28, 2024 റിയാദ് പ്രവിശ്യയിലെ ശഖ്റാക്കു സമീപത്തെ മരുഭൂമിയിലാണ് സൗദി പൗരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
സുഡാനിൽ ഏഴുലക്ഷത്തിലധികം കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് യൂണിസെഫ് Jun 28, 2024 പോഷകാഹാരക്കുറവുമൂലം സുഡാനിൽ ഏഴുലക്ഷത്തിലധികം കുട്ടികളുടെ ജീവൻ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്
കൊല്ലത്ത് ബസും ടെമ്പോവാനും കൂട്ടിയിടിച്ച് അപകടം; 40 പേർക്ക് പരിക്ക് Jun 27, 2024 കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്നും മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസാണ് എതിരെ വന്ന…
ആദ്യമായി മനുഷ്യർക്ക് പക്ഷിപ്പനി പ്രതിരോധ വാക്സിൻ നൽകാൻ ഫിൻലാൻഡ് Jun 27, 2024 ലോകത്ത് ആദ്യമായി മനുഷ്യർക്ക് പക്ഷിപ്പനി പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ ഫിൻലാൻഡ്
3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് Jun 27, 2024 കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
സർക്കാർ സുപ്രിം കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നു: ഓർത്തഡോക്സ് നേതൃത്വം Jun 27, 2024 യാക്കോബായ വിഭാഗത്തിന് വേണ്ടി സർക്കാർ സുപ്രിം കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ഓർത്തഡോക്സ് സഭാ നേതൃത്വം