Ultimate magazine theme for WordPress.

നൈജീരിയയില്‍ ചാവേറാക്രമണം: 18 മരണം; 30 പേര്‍ക്ക് പരിക്ക്

അബൂജ : വടക്കന്‍ നൈജീരിയയില്‍ വനിതാ ചാവേറുകള്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ 18 മരണം. ല്യാണ വേദിയിലും ശവസംസ്‌കാരം ചടങ്ങിലും ആശുപത്രിയിലുമാണ് വനിതാ ചാവേര്‍ ബോംബര്‍മാര്‍ പൊട്ടിത്തെറിച്ചത്.

കുട്ടികളും ഗര്‍ഭിണികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കുറഞ്ഞത് 30 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും പരിക്കുകള്‍ ഗുരുതരമാണെന്ന് ബോര്‍ണോ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ബര്‍കിന്‍ഡോ സെയ്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.