Ultimate magazine theme for WordPress.

മത്സരത്തിൽ നിന്ന് പിന്മാറേണ്ട വ്യക്തി ട്രംപാണെന്ന് ഫിലാഡൽഫിയ ഇൻക്വയറർ

ഫിലാഡൽഫിയ : യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് ട്രംപ് വിട്ടുനിൽക്കണമെന്ന് ഫിലാഡൽഫിയ ഇൻക്വയറർ എഡിറ്റോറിയൽ ബോർഡ്.

സംവാദത്തെക്കുറിച്ചുള്ള സംവാദം ദുരന്തമാണെന്നും മത്സരത്തിൽ നിന്ന് പിന്മാറേണ്ട ഒരേയൊരു വ്യക്തി ട്രംപാണെന്നും എഡിറ്റോറിയൽ ബോർഡ് ശനിയാഴ്ച എഴുതി.

Sharjah city AG
Leave A Reply

Your email address will not be published.