ചരിത്ര നിമിഷം ; ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3 , ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ Aug 23, 2023 ബാംഗളൂർ : ചന്ദ്രയാൻ ചന്ദ്രനിൽ മുത്തമിട്ടു . മുൻ നിശ്ചയിച്ച പ്രകാരം വൈകിട്ട് 6:04 ന് ലാൻഡർ ചന്ദ്രോപരിതലം തൊട്ടതായി ഐഎസ്‌ആർഒ…
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ Aug 23, 2023 കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും.…
PYPA കോട്ടയം സൗത്ത് സെന്ററിന്റെ നേതൃത്വത്തിൽ യൂത്ത് റിട്രീറ്റ് ’23 Aug 23, 2023 കോട്ടയം : PYPA കോട്ടയം സൗത്ത് സെന്ററിന്റെ നേതൃത്വത്തിൽ യൂത്ത് റിട്രീറ്റ് ’23, ആഗസ്റ്റ് 28-29 വരെ കോട്ടയം ഐപിസി തിയോളോജിക്കൽ…
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ Aug 23, 2023 തിരുവനന്തപുരം :സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെമുതൽ. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമെന്ന് ഐഎസ്ആര്‍ഒ Aug 23, 2023 ബെംഗളുരു:ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയുടെ അഭിമാന ദൗത്യം നിര്‍ണായകമായ ഘട്ടത്തിലേക്ക്…
ന്യൂനപക്ഷ സ്കോളർഷിപ്പിൽ അഴിമതി നടന്നതായി… Aug 23, 2023 ന്യൂഡൽഹി :കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ന്യൂനപക്ഷ…
കാട്ടു തീയിൽ കത്തിയമർന്ന് ഗ്രീസ്: വനത്തിൽ നിന്നും പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി Aug 23, 2023 ഏദൻസ് : വടക്കൻ ഗ്രീസിലെ വനമേഖലയിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടു തീയിൽ പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി. അവന്താസ് ഗ്രാമത്തിന്…
ഇന്ത്യയെ നോക്കി ലോകം; ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 6.04 ന് Aug 23, 2023 ബാംഗളൂർ : ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ഇന്ന് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. സോഫ്റ്റ് ലാൻഡിങ്…
അനിൽ കുറിച്ചിമുട്ടത്തിന് ഡോക്ടറേറ്റ് Aug 23, 2023 ചെങ്ങന്നൂർ : സുവിശേഷ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടം ആംഗലേയ സാഹിത്യത്തിൽ എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും…
പാകിസ്ഥാനിൽ തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഭരണകൂടം Aug 23, 2023 ലാഹോര്‍: ഖുറാൻ അവഹേളിക്കപ്പെട്ടുവെന്നാരോപിച്ച് ക്രൈസ്തവർക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഭവനം തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍…