Ultimate magazine theme for WordPress.
Browsing Category

News

കോഴിക്കോട് സിറ്റി പാസ്റ്റേഴ്സ് ഫെലോഷിപ്പ് സുവിശേഷ യോഗങ്ങൾ

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പാസ്റ്റേഴ്സിന്റെ ഐക്യ കൂട്ടായ്മയായ കോഴിക്കോട്…

വൈ​റ​ല്‍ ഹെ​പ്പെ​റ്റൈ​റ്റി​സ് ബാ​ധ; മ​ര​ണം മൂ​ന്നാ​യി

മ​ഞ്ചേ​രി: മ​ല​പ്പു​റ​ത്ത് വൈ​റ​ല്‍ ഹെ​പ്പെ​റ്റൈ​റ്റി​സ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. എ​ട​ക്ക​ര…

പൂപ്പാറയില്‍ തീപിടിത്തം

രാജകുമാരി∙ജൽ ജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്കായി ഇടുക്കി പൂപ്പാറ വില്ലേജ് ഓഫിസിന് സമീപം സൂക്ഷിച്ചിരുന്ന പൈപ്പുകൾ കത്തിനശിച്ചു.…

യു‌പിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍

ലക്നൌ: ഉത്തർപ്രദേശില്‍ ഒരു വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ…

ഇസ്രായേല്‍ – ഹമാസ് യുദ്ധം : ബന്ദികളെ തിരിച്ചയയ്ക്കണമെന്നു വത്തിക്കാന്‍

വത്തിക്കാൻ : ഭീകരസംഘടനയായ ഹമാസ് ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഇസ്രയേലും ഹമാസും തമ്മില്‍…

പ്രദർശനത്തിന്റെ 20-ാം വാർഷികം പൂർത്തിയാക്കി ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’

വത്തിക്കാൻ : ഗെസെമനിലെ ഉദ്യാനത്തിൽവച്ച് യേശുവിനെ അറസ്റ്റ് ചെയ്തതുമുതൽ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും വരെയുള്ള യേശുവിന്റെ…

കുരുതിക്കളമായി ഗാസ: യുദ്ധം അഞ്ച് മാസത്തോടടുക്കുന്നു, ആകെ മരണം 30,000 കടന്നു

റാഫ: കൊടുംപട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന ഗാസയിലെ പലസ്തീന്‍കാര്‍ക്കുനേരേ ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത.…

കാലാവസ്ഥാവ്യതിയാനം ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കുന്നു; മാസം തികയാതെയുള്ള പ്രസവം 60 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: അതിതീവ്ര കാലാവസ്ഥാവ്യതിയാനംമൂലം ലോകത്ത് മാസം തികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വര്‍ധിച്ചതായി…