Ultimate magazine theme for WordPress.

ഡെലിവറൻസ് പ്രെയർ സെന്ററിന്റെ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

 

ഹൂസ്റ്റൺ : ഡെലിവറൻസ് പ്രെയർ സെന്ററിന്റെ വലിയ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ വലിയ വാർഷിക ആത്മീയ കൺവൻഷൻ വരുന്ന നവംബർ 7, 8 തീയതികളിൽ റോഷാരോണിലെ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലിയിൽ ഇവിടെ നടക്കും.

രണ്ടുദിവസവും വൈകിട്ട് 6.30-ന് ആരംഭിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അനീഷ് എലപ്പാറ മുഖ്യസന്ദേശം നൽകുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൺ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിക്കുന്ന ഡെലിവറൻസ് പ്രെയർ സെന്ററിന്റെ ഈ ദ്വിദിന വലിയ സമ്മേളനത്തിലേക്ക് സംഘാടകർ എല്ലാ വിശ്വാസികളെയും ക്ഷണിച്ചു.

 

 

 

Sharjah city AG

Comments are closed.