ആറാട്ടുപുഴയിൽ മുറ്റത്ത് കൺവൻഷൻ ConventionNews Last updated Mar 6, 2024 890 ആറാട്ടുപുഴ: സാരഥി ഹോട്ടലിന് സമീപം മാർച്ച് 24 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ പാ. ബൈജു മാലക്കര പാർക്കുന്ന ഭവനത്തിന്റെ അങ്കണത്തിൽ കൺവൻഷൻ നടക്കും. പാ. സാം മാത്യു പ്രസംഗിക്കും. പാ. ബൈജു മാലക്കര നേതൃത്വം നൽകും 890 Share
Comments are closed.