Ultimate magazine theme for WordPress.
Browsing Category

News

കുടുംബം, സ്ത്രീ എ​​​ന്നി​​​വ​​​യ്ക്കു പു​​​തി​​​യ നി​​​ർ​​​വ​​​ച​​​നം വേണ്ടെന്ന് ഐറിഷ് ജനത

ഡ​​​ബ്ലി​​​ൻ: ​​​കു​​​ടും​​​ബം, സ്ത്രീ ​​​എ​​​ന്നി​​​വ​​​യ്ക്കു പു​​​തി​​​യ നി​​​ർ​​​വ​​​ച​​​ന​​​ങ്ങ​​​ളു​​​മാ​​​യി…

ഇറാനിയൻ ഹമാസ് വിരുദ്ധ പ്രവർത്തകനെ ലണ്ടൻ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി

ലണ്ടൺ : ശനിയാഴ്ച ലണ്ടൻ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ "ഹമാസ് തീവ്രവാദിയാണ്" , "ഇറാനിയൻ ആക്ടിവിസ്റ്റ് “നിയമത്തെ ആക്രമിക്കരുത്.…

ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു : നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം : വര്‍ക്കലയില്‍ ഇന്നലെ തകര്‍ന്ന ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ നിര്‍മാണത്തിലും, പരിപാലനത്തിലും അപാകതയുണ്ടെന്നും ഗുരുതര…

കോടികളുടെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ : ഇന്ത്യക്കാരന്‍ ഭരത് ജെയിൻ

മുംബൈ : കോടികളുടെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ യാചകനായ ഭരത് ജെയിൻ കൗമാരപ്രായം മുതൽ തുടങ്ങി 40 വർഷത്തിലേറെയായി ഭിക്ഷാടനം…

ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍

തൃശൂർ: ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്‌സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭയുടെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ…

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് ചാരക്കപ്പലുകൾ; ജാഗ്രതയിൽ നാവികസേന

മാലദ്വീപ് : ചൈനീസ് പ്രതിരോധ കരാറിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് രണ്ട് ചൈനീസ് ചാരകപ്പലുകൾ. ഇരട്ട…

ഹിന്ദുമതത്തെ സംരക്ഷിക്കാൻ ഭരണഘടന മാറ്റിയെഴുതും; വിവാദ പരാമർശവുമായി കർണാടക ബി.ജെ.പി എം.പി

ബംഗളൂരു: ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഹിന്ദു…