ഐ.പി.സി എലീം ഷാർജ റാസൽഖൈമ സഭ വൺ ഡേ കൺവെൻഷൻ ChristianNews On Dec 17, 2024 507 യു.എ.ഇ : ഐപിസി എലീം ഷാർജ റാസൽഖൈമ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് റാസൽഖൈമ അൽ നഖീലിൽ ഈറ്റ് ആൻഡ് ഡ്രിങ്ക് പാർട്ടി ഹാളിൽ വൺ ഡേ കൺവെൻഷൻ നടക്കും. പാ. പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. 507 Share
Comments are closed.