Ultimate magazine theme for WordPress.
Browsing Category

News

കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ശ്വാ​സം​മു​ട്ടി​യ ഡ​ൽ‌​ഹി​യി​ൽ​നി​ന്ന് ആ​ശ്വാ​സ വാ​ർ​ത്ത.

കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ക​യും ഒ​ഴി​ഞ്ഞ ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യ വാ​ർ​ത്ത​ക​ളാ​ണ്…

ടൗട്ടേക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ്: കേരളത്തിൽ മഴ ശക്തമാകും

തിരുവനന്തപുരം: ടൗട്ടേയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലില്‍…

കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം സഭാംഗങ്ങളുടെ വീടുകൾ തകര്‍ന്നു. ആരാധനാലയങ്ങള്‍ക്കും…

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ…

ഗസ്സയില്‍ ആക്രമണം തുടരവെ ഇസ്രായേലിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി ബൈഡന്‍ ഭരണകൂടം

ജറുസലേം: ഗസ്സയ്ക്ക് മേല്‍ ഇസ്രായേല്‍ ആക്രമണം തുടരവെ ഇസ്രായേലിന് വന്‍തുകയുടെ അത്യാധുനിക ആയുധങ്ങള്‍ നല്‍കി ബൈഡന്‍ ഭരണകൂടം. 73.5 കോടി…

ഡൽഹിയിൽ ലോക്ഡൗൺ നീട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന ഡ​ൽ​ഹി​യി​ൽ ലോ​ക്ഡൗ​ണ്‍ വീ​ണ്ടും ഒ​രാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടി. കോ​വി​ഡ്…

പനവേലിൽ സീൽ ആശ്രമത്തിൽ ചുഴലി കൊടുങ്കാറ്റിൽ വൻ നാശനഷ്ടം.

നവി മുമ്പെചുഴലിക്കാറ്റിൽ സീൽ ആശ്രമത്തിൽ വൻ നാശനഷ്ടം.രണ്ടു ദിവസമായി കേരളാ തീരത്ത് ശക്തമായ മഴക്കു കാരണമായ ചുഴലിക്കാറ്റ് ഇന്ന് മുംബെ…