സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു Apr 26, 2021 സുല്‍ത്താന്‍ ബത്തേരി: സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേര്…
സംസ്ഥാനത്ത് വാരാന്ത്യ സെമി ലോക്കഡോൺ മാത്രം ; രാത്രികാല കർഫ്യൂ തുടരും. Apr 26, 2021 തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത് സർവകക്ഷി യോഗത്തിൽ തീരുമാനമായി.…
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാസ്റ്ററും സഭാഗംങ്ങളും; വിശ്വാസികളടക്കം ആശുപത്രിയിൽ Apr 19, 2021 കോവിഡ് രണ്ടാം തരംഗത്തിൻെറ വ്യാപന രൂക്ഷതയിൽ ഇടുക്കിയിൽ നിന്ന് ഒട്ടും ആശാസ്യമായ വാർത്തയല്ല പുറത്ത് വരുന്നത്. നേരത്തേ തീരുമാനിച്ച…
തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ച്ച ലോക്ക് ഡൗണ്‍; കേരള അതിര്‍ത്തി അടയ്ക്കും Apr 19, 2021 ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ…
കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Apr 16, 2021 കൊല്ലം: കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെന്‍റ് ജോസഫ് കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി…
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് Apr 13, 2021 തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
എസ്.എസ്.എല്‍.സി. ക്ലാസുകള്‍ മേയില്‍ ഓണ്‍ലൈനായി ആരംഭിക്കും Apr 12, 2021 കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം മുതല്‍ ഓണ്‍ലൈനായി ക്ലാസ് ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്…
വീണ്ടും ഷിഗെല്ല ഭീതി; വയനാട്ടില്‍ ആറു വയസുകാരി മരിച്ചു Apr 10, 2021 ബത്തേരി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. വയനാട്ടില്‍ ആദിവാസി ബാലിക മരിച്ചത് ഷിഗെല്ല രോഗബാധയെ തുടര്‍ന്നെന്നു സ്ഥിരീകരണം. നൂല്‍പുഴ…
കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി Apr 9, 2021 കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരില്‍ നിന്നും…
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു…. Apr 8, 2021 തിരുവനന്തപുരം: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. 77 കാരനായ…