Ultimate magazine theme for WordPress.
Browsing Category

Christian

കൊട്ടാരക്കരയിൽ ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ആനുവൽ കൺവെൻഷൻ

ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ കൊട്ടാരക്കര ജീസസ് ഈസ് എലൈവ് വർഷിപ് സെന്ററിൽ 19 -മത്…

ദരിദ്രരുടെ കടങ്ങൾ ഇളച്ചുകൊടുക്കണം: ബാങ്ക് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

ബാങ്ക് ഉദ്യോഗസ്ഥരോട് ദരിദ്രരായ ആളുകളുടെ കടങ്ങൾ ഇളച്ചുകൊടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ.

ചർച്ച് ഓഫ് ഗോഡ് താന്നിമൂട് സഭ ഗാന സന്ധ്യയും ക്രിസ്‌തുമ‌സ് സന്ദേശവും

ചർച്ച് ഓഫ് ഗോഡ് താന്നിമൂട് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23 ന് താന്നിമൂട് സഭാഹാളിൽ ഗാന സന്ധ്യയും ക്രിസ്‌തുമ‌സ് സന്ദേശവും നടക്കും.