Ultimate magazine theme for WordPress.

ചെങ്ങാറുമല കൺവൻഷൻ

എഴുമറ്റൂർ: മൂന്നാമത് ചെങ്ങാറുമല കൺവൻഷൻ ഫെബ്രുവരി 25,26, 27 തീയതികളിൽ ചെങ്ങാറുമല ജംഗ്ഷനിൽ നടക്കും.

പാസ്റ്റർ റ്റി.വി. മാത്യു ഉദ്ഘാടനം ”’നിർവഹിക്കും പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, കെ.എൻ – യേശുദാസ് ‘സാബു ചാരുവേലി എന്നിവർ പ്രസംഗിക്കും. എഴുമററൂർ പ്രെയ്സ് വോയ്സ് ഗാനങ്ങളാലപിക്കും

Sharjah city AG

Comments are closed.