മേത്താനം: ഫ്രീചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 55-ാം മത് ജനറൽ കൺവൻഷൻ ഫെബ്രുവരി 20 മുതൽ 23 വരെ മേത്താനം എബനേസർ മാർത്തോമ്മാ കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും. സഭാ പ്രസിഡൻ്റ് റവ. അനീഷ് കെ ബേബി ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ റവ. റോയി ദാനിയേൽ, ചെയ്സ് ജോസഫ്, റവ. ജോമോൻ ജോസഫ് എന്നിവർ പ്രസംഗിക്കും. ബൈബിൾ സ്റ്റഡി , സൺഡേ സ്കൂൾ യൂത്ത് വാർഷികം, ലേഡീസ് മീറ്റിംഗ് പാസ്റ്റേഴ്സ് കോൺഫ്രൻസ് , സ്നാനശുശ്രൂഷ കർതൃമേശ എന്നിവ നടക്കും. എഫ്സി, ജിഐ ക്വയർ ഗാനങ്ങളാലപിക്കും.

Comments are closed.